മുംബൈ: മെട്രോ നഗരങ്ങളുടെ വൻകിട വികസന പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും സമാന്തരമായി വളർന്നുവന്ന പ്രസ്ഥാനമാണ് പൻവേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘എസ്. ബി. ഇലക്ട്രിക്കൽസ്’ (S. B. Electricals). കഴിഞ്ഞ 30വർഷമായി വൈദ്യുത-മറൈൻ എഞ്ചിനീയറിംഗ് …